1 രാജാക്കന്മാർ 8 -ാം അധ്യായം ഒപ്പം 32 -ാം വാക്യം

നീ സ്വർഗത്തിൽ കേട്ടു പ്രവർത്തിച്ച്, ദുഷ്ടന്റെ നടപ്പ് അവന്റെ തലമേൽ വരുത്തി അവനെ ശിക്ഷിപ്പാനും നീതിമാന്റെ നീതിക്കു തക്കവണ്ണം അവനു നല്കി അവനെ നീതീകരിപ്പാനും അടിയങ്ങൾക്കു ന്യായം പാലിച്ചുതരേണമേ.

1 രാജാക്കന്മാർ (1 Kings) 8:32 - Malayalam bible image quotes