1 രാജാക്കന്മാർ 8 -ാം അധ്യായം ഒപ്പം 15 -ാം വാക്യം

എന്റെ അപ്പനായ ദാവീദിനോടു തിരുവായ്കൊണ്ട് അരുളിച്ചെയ്തതു തൃക്കൈകൊണ്ടു നിവർത്തിച്ചിരിക്കുന്ന യിസ്രായേലിന്റെ ദൈവമായ യഹോവ വാഴ്ത്തപ്പെട്ടവൻ.

1 രാജാക്കന്മാർ (1 Kings) 8:15 - Malayalam bible image quotes