1 രാജാക്കന്മാർ 7 -ാം അധ്യായം ഒപ്പം 8 -ാം വാക്യം

ഇതിന്റെ പണിപോലെ തന്നെ അവൻ മണ്ഡപത്തിനപ്പുറം മറ്റേ പ്രാകാരത്തിൽ അവൻ തനിക്കു വസിപ്പാനുള്ള അരമന പണിതു; ശലോമോൻ പരിഗ്രഹിച്ചിരുന്ന ഫറവോന്റെ മകൾക്കും അവൻ ഈ മണ്ഡപംപോലെയുള്ള ഒരു അരമന പണിതു.

1 രാജാക്കന്മാർ (1 Kings) 7:8 - Malayalam bible image quotes