1 രാജാക്കന്മാർ 6 -ാം അധ്യായം ഒപ്പം 32 -ാം വാക്യം

ഒലിവുമരം കൊണ്ടുള്ള കതകു രണ്ടിലും കെരൂബ്, ഈന്തപ്പന, വിടർന്ന പുഷ്പം എന്നിവയുടെ രൂപങ്ങൾ കൊത്തി പൊന്നു പൊതിഞ്ഞു; കെരൂബുകളിലും ഈന്തപ്പനകളിലും പൊന്ന് പൊതിഞ്ഞു.

1 രാജാക്കന്മാർ (1 Kings) 6:32 - Malayalam bible image quotes