1 രാജാക്കന്മാർ 6 -ാം അധ്യായം ഒപ്പം 27 -ാം വാക്യം

അവൻ കെരൂബുകളെ അന്തരാലയത്തിന്റെ നടുവിൽ നിറുത്തി; കെരൂബുകളുടെ ചിറകു വിടർന്നിരുന്നു; ഒന്നിന്റെ ചിറക് ഒരു ചുവരോടും മറ്റേതിന്റെ ചിറക് മറ്റേ ചുവരോടും തൊട്ടിരുന്നു. ആലയത്തിന്റെ നടുവിൽ അവയുടെ ചിറക് ഒന്നോടൊന്നു തൊട്ടിരുന്നു.

1 രാജാക്കന്മാർ (1 Kings) 6:27 - Malayalam bible image quotes