ആലയത്തിന്റെ അകം ശലോമോൻ തങ്കംകൊണ്ടു പൊതിഞ്ഞു; അന്തർമന്ദിരത്തിന്റെ മുൻവശത്ത് വിലങ്ങത്തിൽ പൊൻചങ്ങല കൊളുത്തി അന്തർമന്ദിരം പൊന്നുകൊണ്ടു പൊതിഞ്ഞു.