1 രാജാക്കന്മാർ 6 -ാം അധ്യായം ഒപ്പം 15 -ാം വാക്യം

അവൻ ആലയത്തിന്റെ ചുവർ, അകത്തെ വശം ദേവദാരുപ്പലകകൊണ്ട് പണിതു; ഇങ്ങനെ അവർ ആലയത്തിന്റെ നിലംമുതൽ മച്ചുവരെ അകത്തെ വശം മരംകൊണ്ടു നിറച്ചു; ആലയത്തിന്റെ നിലം സരളപ്പലകകൊണ്ടു തളമിട്ടു.

1 രാജാക്കന്മാർ (1 Kings) 6:15 - Malayalam bible image quotes