1 രാജാക്കന്മാർ 6 -ാം അധ്യായം ഒപ്പം 12 -ാം വാക്യം

നീ പണിയുന്ന ഈ ആലയം ഉണ്ടല്ലോ; നീ എന്റെ ചട്ടങ്ങളെ ആചരിച്ച് എന്റെ വിധികളെ അനുസരിച്ച് എന്റെ കല്പനകളൊക്കെയും പ്രമാണിച്ചുനടന്നാൽ ഞാൻ നിന്റെ അപ്പനായ ദാവീദിനോട് അരുളിച്ചെയ്ത വചനം നിന്നിൽ നിവർത്തിക്കും.

1 രാജാക്കന്മാർ (1 Kings) 6:12 - Malayalam bible image quotes