1 രാജാക്കന്മാർ 6 -ാം അധ്യായം ഒപ്പം 1 -ാം വാക്യം

യിസ്രായേൽമക്കൾ മിസ്രയീംദേശത്തു നിന്നു പുറപ്പെട്ടതിന്റെ നാനൂറ്റിഎൺപതാം സംവത്സരത്തിൽ യിസ്രായേലിൽ ശലോമോന്റെ വാഴ്ചയുടെ നാലാം ആണ്ടിൽ രണ്ടാം മാസമായ സീവ്മാസത്തിൽ അവൻ യഹോവയുടെ ആലയം പണിവാൻ തുടങ്ങി.

1 രാജാക്കന്മാർ (1 Kings) 6:1 - Malayalam bible image quotes