1 രാജാക്കന്മാർ 5 -ാം അധ്യായം ഒപ്പം 7 -ാം വാക്യം

ഹീരാം ശലോമോന്റെ വാക്കു കേട്ടപ്പോൾ ഏറ്റവും സന്തോഷിച്ചു: ഈ മഹാജനത്തെ വാഴുവാൻ ദാവീദിനു ജ്ഞാനമുള്ളൊരു മകനെ കൊടുത്ത യഹോവ ഇന്നു വാഴ്ത്തപ്പെടുമാറാകട്ടെ എന്നു പറഞ്ഞു.

1 രാജാക്കന്മാർ (1 Kings) 5:7 - Malayalam bible image quotes