1 രാജാക്കന്മാർ 5 -ാം അധ്യായം ഒപ്പം 3 -ാം വാക്യം

എന്റെ അപ്പനായ ദാവീദിന്റെ ശത്രുക്കളെ യഹോവ അവന്റെ കാല്ക്കീഴാക്കുംവരെ ചുറ്റുമുള്ള യുദ്ധം ഹേതുവായി തന്റെ ദൈവമായ യഹോവയുടെ നാമത്തിന് ഒരു ആലയം പണിവാൻ അവനു കഴിഞ്ഞില്ല എന്നു നീ അറിയുന്നുവല്ലോ.

1 രാജാക്കന്മാർ (1 Kings) 5:3 - Malayalam bible image quotes