ശലോമോൻരാജാവ് യിസ്രായേലിൽ നിന്നൊക്കെയും ഊഴിയവേലക്കാരെ വരിയിട്ടെടുത്തു; ഊഴിയവേലക്കാർ മുപ്പതിനായിരം പേരായിരുന്നു.