1 രാജാക്കന്മാർ 5 -ാം അധ്യായം ഒപ്പം 12 -ാം വാക്യം

യഹോവ ശലോമോനോട് അരുളിച്ചെയ്തതുപോലെ അവനു ജ്ഞാനം നല്കി; ഹീരാമും ശലോമോനും തമ്മിൽ സമാധാനമായിരുന്നു; അവർ ഇരുവരും തമ്മിൽ ഉടമ്പടിയും ചെയ്തു.

1 രാജാക്കന്മാർ (1 Kings) 5:12 - Malayalam bible image quotes