1 രാജാക്കന്മാർ 5 -ാം അധ്യായം ഒപ്പം 1 -ാം വാക്യം

ശലോമോനെ അവന്റെ അപ്പനു പകരം രാജാവായിട്ട് അഭിഷേകം ചെയ്തു എന്നു സോർരാജാവായ ഹീരാം കേട്ടിട്ട് ഭൃത്യന്മാരെ അവന്റെ അടുക്കൽ അയച്ചു. ഹീരാം എല്ലായ്പോഴും ദാവീദിന്റെ സ്നേഹിതനായിരുന്നു.

1 രാജാക്കന്മാർ (1 Kings) 5:1 - Malayalam bible image quotes