രാജാവിനും രാജഗൃഹത്തിനും ഭോജനപദാർഥങ്ങൾ എത്തിച്ചുകൊടുപ്പാൻ ശലോമോനു യിസ്രായേലിലൊക്കെയും പന്ത്രണ്ടു കാര്യക്കാരന്മാർ ഉണ്ടായിരുന്നു. അവരിൽ ഓരോരുത്തൻ ആണ്ടിൽ ഓരോ മാസത്തേക്കു ഭോജനപദാർഥങ്ങൾ എത്തിച്ചുകൊടുക്കും.