1 രാജാക്കന്മാർ 4 -ാം അധ്യായം ഒപ്പം 34 -ാം വാക്യം

ശലോമോന്റെ ജ്ഞാനത്തെപ്പറ്റി കേട്ട സകല ഭൂപാലകന്മാരുടെയും അടുക്കൽനിന്നു നാനാജാതിക്കാരായ പലരും അവന്റെ ജ്ഞാനം കേൾപ്പാൻ വന്നു.

1 രാജാക്കന്മാർ (1 Kings) 4:34 - Malayalam bible image quotes