1 രാജാക്കന്മാർ 3 -ാം അധ്യായം ഒപ്പം 21 -ാം വാക്യം

രാവിലെ കുഞ്ഞിനു മുലകൊടുപ്പാൻ അടിയൻ എഴുന്നേറ്റപ്പോൾ അതു മരിച്ചിരിക്കുന്നതു കണ്ടു; വെളിച്ചമായശേഷം അടിയൻ സൂക്ഷിച്ചുനോക്കിയാറെ അത് അടിയൻ പ്രസവിച്ച കുഞ്ഞല്ല.

1 രാജാക്കന്മാർ (1 Kings) 3:21 - Malayalam bible image quotes