1 രാജാക്കന്മാർ 3 -ാം അധ്യായം ഒപ്പം 15 -ാം വാക്യം

ശലോമോൻ ഉറക്കം ഉണർന്നപ്പോൾ അതു സ്വപ്നം എന്നു കണ്ടു. പിന്നെ അവൻ യെരൂശലേമിലേക്കു മടങ്ങിവന്നു യഹോവയുടെ നിയമപെട്ടകത്തിന്റെ മുമ്പാകെ നിന്നു ഹോമയാഗങ്ങൾ കഴിച്ച് സമാധാനയാഗങ്ങളും അർപ്പിച്ചു തന്റെ സകല ഭൃത്യന്മാർക്കും വിരുന്നു കഴിച്ചു.

1 രാജാക്കന്മാർ (1 Kings) 3:15 - Malayalam bible image quotes