1 രാജാക്കന്മാർ 3 -ാം അധ്യായം ഒപ്പം 12 -ാം വാക്യം

ഞാൻ നിന്റെ അപേക്ഷപ്രകാരം ചെയ്തിരിക്കുന്നു; ജ്ഞാനവും വിവേകവുമുള്ളൊരു ഹൃദയം ഞാൻ നിനക്കു തന്നിരിക്കുന്നു; നിനക്കു സമനായവൻ നിനക്കു മുമ്പ് ഉണ്ടായിട്ടില്ല; നിനക്കു സമനായവൻ നിന്റെ ശേഷം ഉണ്ടാകയും ഇല്ല.

1 രാജാക്കന്മാർ (1 Kings) 3:12 - Malayalam bible image quotes