1 രാജാക്കന്മാർ 22 -ാം അധ്യായം ഒപ്പം 42 -ാം വാക്യം

യെഹോശാഫാത്ത് വാഴ്ച തുടങ്ങിയപ്പോൾ അവനു മുപ്പത്തഞ്ചു വയസ്സായിരുന്നു; അവൻ ഇരുപത്തഞ്ചു സംവത്സരം യെരൂശലേമിൽ വാണു; അവന്റെ അമ്മയ്ക്ക് അസൂബാ എന്നു പേർ; അവൾ ശിൽഹിയുടെ മകൾ ആയിരുന്നു.

1 രാജാക്കന്മാർ (1 Kings) 22:42 - Malayalam bible image quotes