1 രാജാക്കന്മാർ 22 -ാം അധ്യായം ഒപ്പം 32 -ാം വാക്യം

ആകയാൽ രഥനായകന്മാർ യെഹോശാഫാത്തിനെ കണ്ടപ്പോൾ: ഇവൻതന്നെ യിസ്രായേൽരാജാവ് എന്നു പറഞ്ഞ് അവനോടു പൊരുതുവാൻ തിരിഞ്ഞു. എന്നാൽ യെഹോശാഫാത്ത് നിലവിളിച്ചു.

1 രാജാക്കന്മാർ (1 Kings) 22:32 - Malayalam bible image quotes