1 രാജാക്കന്മാർ 22 -ാം അധ്യായം ഒപ്പം 30 -ാം വാക്യം

യിസ്രായേൽരാജാവ് യെഹോശാഫാത്തിനോട്: ഞാൻ വേഷം മാറി പടയിൽ കടക്കും; നീയോ രാജവസ്ത്രം ധരിച്ചുകൊൾക എന്നു പറഞ്ഞു. അങ്ങനെ യിസ്രായേൽരാജാവ് വേഷംമാറി പടയിൽ കടന്നു.

1 രാജാക്കന്മാർ (1 Kings) 22:30 - Malayalam bible image quotes