1 രാജാക്കന്മാർ 22 -ാം അധ്യായം ഒപ്പം 3 -ാം വാക്യം

യിസ്രായേൽരാജാവ് തന്റെ ഭൃത്യന്മാരോട്: ഗിലെയാദിലെ രാമോത്ത് നമുക്കുള്ളതെന്നു നിങ്ങൾ അറിയുന്നുവോ? നാം അതിനെ അരാംരാജാവിന്റെ കൈയിൽനിന്നു പിടിക്കാതെ അടങ്ങിയിരിക്കുന്നുവല്ലോ എന്നു പറഞ്ഞു.

1 രാജാക്കന്മാർ (1 Kings) 22:3 - Malayalam bible image quotes