1 രാജാക്കന്മാർ 22 -ാം അധ്യായം ഒപ്പം 18 -ാം വാക്യം

അപ്പോൾ യിസ്രായേൽരാജാവു യെഹോശാഫാത്തിനോട്: ഇവൻ എന്നെക്കുറിച്ചു ദോഷമല്ലാതെ ഗുണം പ്രവചിക്കയില്ലെന്നു ഞാൻ നിന്നോട് പറഞ്ഞില്ലയോ എന്നു പറഞ്ഞു.

1 രാജാക്കന്മാർ (1 Kings) 22:18 - Malayalam bible image quotes