1 രാജാക്കന്മാർ 22 -ാം അധ്യായം ഒപ്പം 13 -ാം വാക്യം

മീഖായാവെ വിളിപ്പാൻ പോയ ദൂതൻ അവനോട്: നോക്കൂ, പ്രവാചകന്മാരുടെ വാക്കുകൾ ഒരുപോലെ രാജാവിനു ഗുണമായിരിക്കുന്നു; നിന്റെ വാക്കും അവരിൽ ഒരുത്തൻറേതുപോലെ ഇരിക്കേണം; നീയും ഗുണമായി പറയേണമേ എന്നു പറഞ്ഞു.

1 രാജാക്കന്മാർ (1 Kings) 22:13 - Malayalam bible image quotes