1 രാജാക്കന്മാർ 22 -ാം അധ്യായം ഒപ്പം 11 -ാം വാക്യം

കെനയനയുടെ മകനായ സിദെക്കീയാവ് തനിക്ക് ഇരുമ്പുകൊണ്ടു കൊമ്പുണ്ടാക്കി: ഇവകൊണ്ടു നീ അരാമ്യരെ അവർ ഒടുങ്ങുംവരെ കുത്തിക്കളയും എന്നിപ്രകാരം യഹോവ അരുളിച്ചെയ്യുന്നു എന്നു പറഞ്ഞു.

1 രാജാക്കന്മാർ (1 Kings) 22:11 - Malayalam bible image quotes