1 രാജാക്കന്മാർ 21 -ാം അധ്യായം ഒപ്പം 7 -ാം വാക്യം

അവന്റെ ഭാര്യ ഈസേബെൽ അവനോട്: നീ ഇന്നു യിസ്രായേലിൽ രാജ്യഭാരം വഹിക്കുന്നുവോ? എഴുന്നേറ്റു ഭക്ഷണം കഴിക്ക; നിന്റെ മനസ്സ് തെളിയട്ടെ; യിസ്രെയേല്യനായ നാബോത്തിന്റെ മുന്തിരിത്തോട്ടം ഞാൻ നിനക്കു തരും എന്നു പറഞ്ഞു.

1 രാജാക്കന്മാർ (1 Kings) 21:7 - Malayalam bible image quotes