1 രാജാക്കന്മാർ 21 -ാം അധ്യായം ഒപ്പം 25 -ാം വാക്യം

എന്നാൽ യഹോവയ്ക്ക് അനിഷ്ടമായുള്ളതു ചെയ്‍വാൻ തന്നെത്താൻ വിറ്റുകളഞ്ഞ ആഹാബിനെപ്പോലെ ആരും ഉണ്ടായിട്ടില്ല; അവന്റെ ഭാര്യ ഈസേബെൽ അവനെ അതിനായി ഉത്സാഹിപ്പിച്ചിരുന്നു.

1 രാജാക്കന്മാർ (1 Kings) 21:25 - Malayalam bible image quotes