1 രാജാക്കന്മാർ 21 -ാം അധ്യായം ഒപ്പം 20 -ാം വാക്യം

ആഹാബ് ഏലീയാവോട്: എന്റെ ശത്രുവേ, നീ എന്നെ കണ്ടെത്തിയോ എന്നു പറഞ്ഞു. അതിന് അവൻ പറഞ്ഞതെന്തെന്നാൽ: അതേ, ഞാൻ കണ്ടെത്തി. യഹോവയ്ക്ക് അനിഷ്ടമായുള്ളത് ചെയ്‍വാൻ നീ നിന്നെ വിറ്റുകളഞ്ഞതുകൊണ്ടു

1 രാജാക്കന്മാർ (1 Kings) 21:20 - Malayalam bible image quotes