1 രാജാക്കന്മാർ 21 -ാം അധ്യായം ഒപ്പം 19 -ാം വാക്യം

നീ അവനോട്: നീ കൊലചെയ്കയും കൈവശമാക്കുകയും ചെയ്തുവോ എന്നു യഹോവ ചോദിക്കുന്നു. നായ്ക്കൾ നാബോത്തിന്റെ രക്തം നക്കിയ സ്ഥലത്തുവച്ചുതന്നെ നിന്റെ രക്തവും നക്കിക്കളയും എന്നു യഹോവ കല്പിക്കുന്നു എന്നു നീ അവനോട് പറക.

1 രാജാക്കന്മാർ (1 Kings) 21:19 - Malayalam bible image quotes