1 രാജാക്കന്മാർ 21 -ാം അധ്യായം ഒപ്പം 11 -ാം വാക്യം

അവന്റെ പട്ടണത്തിൽ പാർക്കുന്ന മൂപ്പന്മാരും പ്രധാനികളുമായ പൗരന്മാർ ഈസേബെൽ പറഞ്ഞയച്ചതുപോലെയും അവൾ കൊടുത്തയച്ച എഴുത്തിൽ എഴുതിയിരുന്നതുപോലെയും ചെയ്തു.

1 രാജാക്കന്മാർ (1 Kings) 21:11 - Malayalam bible image quotes