1 രാജാക്കന്മാർ 21 -ാം അധ്യായം ഒപ്പം 10 -ാം വാക്യം

നീചന്മാരായ രണ്ടാളുകളെ അവനെതിരേ നിർത്തി: അവൻ ദൈവത്തെയും രാജാവിനെയും ദുഷിച്ചു എന്ന് അവനു വിരോധമായി സാക്ഷ്യം പറയിപ്പിൻ; പിന്നെ നിങ്ങൾ അവനെ പുറത്തു കൊണ്ടുചെന്നു കല്ലെറിഞ്ഞുകൊല്ലേണം.

1 രാജാക്കന്മാർ (1 Kings) 21:10 - Malayalam bible image quotes