1 രാജാക്കന്മാർ 20 -ാം അധ്യായം ഒപ്പം 6 -ാം വാക്യം

നാളെ ഈ നേരത്തു ഞാൻ എന്റെ ഭൃത്യന്മാരെ നിന്റെ അടുക്കൽ അയയ്ക്കും; അവർ നിന്റെ അരമനയും നിന്റെ ഭൃത്യന്മാരുടെ വീടുകളും ശോധനചെയ്ത് നിനക്ക് ഇഷ്ടമുള്ളതൊക്കെയും കൈക്കലാക്കി കൊണ്ടുപോരും എന്നു പറഞ്ഞു.

1 രാജാക്കന്മാർ (1 Kings) 20:6 - Malayalam bible image quotes