1 രാജാക്കന്മാർ 20 -ാം അധ്യായം ഒപ്പം 36 -ാം വാക്യം

അവൻ അവനോട്: നീ യഹോവയുടെ വാക്ക് അനുസരിക്കായ്കകൊണ്ടു നീ എന്നെ വിട്ടു പുറപ്പെട്ട ഉടനെ ഒരു സിംഹം നിന്നെ കൊല്ലും എന്നു പറഞ്ഞു. അവൻ അവനെ വിട്ടു പുറപ്പെട്ട ഉടനെ ഒരു സിംഹം അവനെ കണ്ടു കൊന്നുകളഞ്ഞു.

1 രാജാക്കന്മാർ (1 Kings) 20:36 - Malayalam bible image quotes