1 രാജാക്കന്മാർ 20 -ാം അധ്യായം ഒപ്പം 35 -ാം വാക്യം

എന്നാൽ പ്രവാചകശിഷ്യന്മാരിൽ ഒരുത്തൻ യഹോവയുടെ കല്പനപ്രകാരം തന്റെ ചങ്ങാതിയോട്: എന്നെ അടിക്കേണമേ എന്നു പറഞ്ഞു. എന്നാൽ അവന് അവനെ അടിപ്പാൻ മനസ്സായില്ല.

1 രാജാക്കന്മാർ (1 Kings) 20:35 - Malayalam bible image quotes