1 രാജാക്കന്മാർ 20 -ാം അധ്യായം ഒപ്പം 31 -ാം വാക്യം

അവന്റെ ഭൃത്യന്മാർ അവനോട്: യിസ്രായേൽഗൃഹത്തിലെ രാജാക്കന്മാർ ദയയുള്ള രാജാക്കന്മാർ എന്നു ഞങ്ങൾ കേട്ടിട്ടുണ്ട്; ഞങ്ങൾ അരയ്ക്കു രട്ടും തലയിൽ കയറും കെട്ടി യിസ്രായേൽരാജാവിന്റെ അടുക്കൽ ചെല്ലട്ടെ; പക്ഷേ അവൻ നിന്നെ ജീവനോടെ രക്ഷിക്കുമെന്നു പറഞ്ഞു.

1 രാജാക്കന്മാർ (1 Kings) 20:31 - Malayalam bible image quotes