1 രാജാക്കന്മാർ 20 -ാം അധ്യായം ഒപ്പം 28 -ാം വാക്യം

ഒരു ദൈവപുരുഷൻ അടുത്തുവന്നു യിസ്രായേൽരാജാവിനോട്: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: യഹോവ പർവതദേവനാകുന്നു; താഴ്വരദേവനല്ല എന്ന് അരാമ്യർ പറകകൊണ്ട് ഞാൻ ഈ മഹാസംഘത്തെയൊക്കെയും നിന്റെ കൈയിൽ ഏല്പിക്കും; ഞാൻ യഹോവതന്നെ എന്നു നിങ്ങൾ അറിയും എന്നു പറഞ്ഞു.

1 രാജാക്കന്മാർ (1 Kings) 20:28 - Malayalam bible image quotes