1 രാജാക്കന്മാർ 20 -ാം അധ്യായം ഒപ്പം 22 -ാം വാക്യം

അതിന്റെശേഷം ആ പ്രവാചകൻ യിസ്രായേൽരാജാവിന്റെ അടുക്കൽ ചെന്ന് അവനോട്: ധൈര്യപ്പെട്ടു ചെന്നു നീ ചെയ്യുന്നതു കരുതിക്കൊൾക; ഇനിയത്തെ ആണ്ടിൽ അരാംരാജാവ് നിന്റെ നേരേ പുറപ്പെട്ടുവരും എന്നു പറഞ്ഞു.

1 രാജാക്കന്മാർ (1 Kings) 20:22 - Malayalam bible image quotes