1 രാജാക്കന്മാർ 2 -ാം അധ്യായം ഒപ്പം 8 -ാം വാക്യം

പിന്നെ ബഹൂരീമിലെ ബെന്യാമീന്യനായ ഗേരയുടെ മകൻ ശിമെയി എന്നൊരുവൻ ഉണ്ടല്ലോ; ഞാൻ മഹനയീമിലേക്കു പോകുന്ന ദിവസം അവൻ എന്നെ കഠിനശാപത്തോടെ ശപിച്ചു. എങ്കിലും അവൻ യോർദ്ദാങ്കൽ എന്നെ എതിരേറ്റു വന്നതുകൊണ്ട് അവനെ വാൾകൊണ്ടു കൊല്ലുകയില്ല എന്ന് ഞാൻ യഹോവാനാമത്തിൽ അവനോടു സത്യം ചെയ്തു.

1 രാജാക്കന്മാർ (1 Kings) 2:8 - Malayalam bible image quotes