1 രാജാക്കന്മാർ 2 -ാം അധ്യായം ഒപ്പം 38 -ാം വാക്യം

ശിമെയി രാജാവിനോട്: അതു നല്ല വാക്ക്; യജമാനനായ രാജാവ് കല്പിച്ചതുപോലെ അടിയൻ ചെയ്തുകൊള്ളാം എന്നു പറഞ്ഞു. അങ്ങനെ ശിമെയി കുറെക്കാലം യെരൂശലേമിൽ പാർത്തു.

1 രാജാക്കന്മാർ (1 Kings) 2:38 - Malayalam bible image quotes