1 രാജാക്കന്മാർ 2 -ാം അധ്യായം ഒപ്പം 31 -ാം വാക്യം

രാജാവ് അവനോടു കല്പിച്ചത്: അവൻ പറഞ്ഞതുപോലെ നീ ചെയ്ക; അവനെ വെട്ടിക്കൊന്നു കുഴിച്ചിടുക; യോവാബ് കാരണം കൂടാതെ ചിന്നിയ രക്തം നീ ഇങ്ങനെ എങ്കൽനിന്നും എന്റെ പിതൃഭവനത്തിങ്കൽനിന്നും നീക്കിക്കളക.

1 രാജാക്കന്മാർ (1 Kings) 2:31 - Malayalam bible image quotes