1 രാജാക്കന്മാർ 2 -ാം അധ്യായം ഒപ്പം 29 -ാം വാക്യം

യോവാബ് യഹോവയുടെ കൂടാരത്തിൽ ഓടിച്ചെന്നു യാഗപീഠത്തിന്റെ അടുക്കൽ നില്ക്കുന്നു എന്നു ശലോമോൻരാജാവിന് അറിവുകിട്ടി. അപ്പോൾ ശലോമോൻ യെഹോയാദയുടെ മകനായ ബെനായാവെ അയച്ചു: നീ ചെന്ന് അവനെ വെട്ടിക്കളക എന്നു കല്പിച്ചു.

1 രാജാക്കന്മാർ (1 Kings) 2:29 - Malayalam bible image quotes