1 രാജാക്കന്മാർ 2 -ാം അധ്യായം ഒപ്പം 28 -ാം വാക്യം

ഈ വർത്തമാനം യോവാബിന് എത്തിയപ്പോൾ-യോവാബ് അബ്ശാലോമിന്റെ പക്ഷം ചേർന്നിരുന്നില്ലെങ്കിലും അദോനീയാവിന്റെ പക്ഷം ചേർന്നിരുന്നു- അവൻ യഹോവയുടെ കൂടാരത്തിൽ ഓടിച്ചെന്നു യാഗപീഠത്തിന്റെ കൊമ്പുകളെ പിടിച്ചു.

1 രാജാക്കന്മാർ (1 Kings) 2:28 - Malayalam bible image quotes