1 രാജാക്കന്മാർ 19 -ാം അധ്യായം ഒപ്പം 9 -ാം വാക്യം

അവിടെ അവൻ ഒരു ഗുഹയിൽ കടന്നു രാപാർത്തു; അപ്പോൾ അവനു യഹോവയുടെ അരുളപ്പാടുണ്ടായി, അവനോട്: ഏലീയാവേ, ഇവിടെ നിനക്ക് എന്തു കാര്യം എന്നു ചോദിച്ചു.

1 രാജാക്കന്മാർ (1 Kings) 19:9 - Malayalam bible image quotes