1 രാജാക്കന്മാർ 18 -ാം അധ്യായം ഒപ്പം 40 -ാം വാക്യം

ഏലീയാവ് അവരോട്: ബാലിന്റെ പ്രവാചകന്മാരെ പിടിപ്പിൻ; അവരിൽ ഒരുത്തനും ചാടിപ്പോകരുത് എന്നു പറഞ്ഞു. അവർ അവരെ പിടിച്ചു; ഏലീയാവ് അവരെ താഴെ കീശോൻതോട്ടിനരികെ കൊണ്ടുചെന്നു, അവിടെവച്ചു വെട്ടിക്കൊന്നുകളഞ്ഞു.

1 രാജാക്കന്മാർ (1 Kings) 18:40 - Malayalam bible image quotes