1 രാജാക്കന്മാർ 18 -ാം അധ്യായം ഒപ്പം 34 -ാം വാക്യം

രണ്ടാം പ്രാവശ്യവും അങ്ങനെ ചെയ്‍വിൻ എന്ന് അവൻ പറഞ്ഞു. അവർ രണ്ടാം പ്രാവശ്യവും ചെയ്തു; അതിന്റെശേഷം: മൂന്നാം പ്രാവശ്യവും അങ്ങനെ ചെയ്‍വിൻ എന്ന് അവൻ പറഞ്ഞു. അവർ മൂന്നാം പ്രാവശ്യവും ചെയ്തു.

1 രാജാക്കന്മാർ (1 Kings) 18:34 - Malayalam bible image quotes