1 രാജാക്കന്മാർ 18 -ാം അധ്യായം ഒപ്പം 19 -ാം വാക്യം

എന്നാൽ ഇപ്പോൾ ആളയച്ച് എല്ലാ യിസ്രായേലിനെയും ബാലിന്റെ നാനൂറ്റമ്പത് പ്രവാചകന്മാരെയും ഈസേബെലിന്റെ മേശയിങ്കൽ ഭക്ഷിച്ചുവരുന്ന നാനൂറ് അശേരാപ്രവാചകന്മാരെയും കർമ്മേൽപർവതത്തിൽ എന്റെ അടുക്കൽ കൂട്ടിവരുത്തുക.

1 രാജാക്കന്മാർ (1 Kings) 18:19 - Malayalam bible image quotes