1 രാജാക്കന്മാർ 18 -ാം അധ്യായം ഒപ്പം 1 -ാം വാക്യം

ഏറിയനാൾ കഴിഞ്ഞിട്ട് മൂന്നാം സംവത്സരത്തിൽ ഏലീയാവിന് യഹോവയുടെ അരുളപ്പാടുണ്ടായി: നീ ചെന്ന് ആഹാബിനു നിന്നെത്തന്നെ കാണിക്ക; ഞാൻ ഭൂതലത്തിൽ മഴ പെയ്യിപ്പാൻ പോകുന്നു എന്നു പറഞ്ഞു.

1 രാജാക്കന്മാർ (1 Kings) 18:1 - Malayalam bible image quotes