1 രാജാക്കന്മാർ 17 -ാം അധ്യായം ഒപ്പം 23 -ാം വാക്യം

ഏലീയാവ് കുട്ടിയെ എടുത്തു മാളികയിൽനിന്നു താഴെ വീട്ടിലേക്കു കൊണ്ടുചെന്ന് അവന്റെ അമ്മയ്ക്കു കൊടുത്തു: ഇതാ, നിന്റെ മകൻ ജീവിച്ചിരിക്കുന്നു എന്ന് ഏലീയാവ് പറഞ്ഞു.

1 രാജാക്കന്മാർ (1 Kings) 17:23 - Malayalam bible image quotes