1 രാജാക്കന്മാർ 17 -ാം അധ്യായം ഒപ്പം 21 -ാം വാക്യം

പിന്നെ അവൻ കുട്ടിയുടെമേൽ മൂന്നു പ്രാവശ്യം കവിണ്ണുകിടന്നു: എന്റെ ദൈവമായ യഹോവേ, ഈ കുട്ടിയുടെ പ്രാണൻ അവനിൽ മടങ്ങിവരുമാറാകട്ടെ എന്നു യഹോവയോടു പ്രാർഥിച്ചു.

1 രാജാക്കന്മാർ (1 Kings) 17:21 - Malayalam bible image quotes